Webdunia - Bharat's app for daily news and videos

Install App

വൈകാരികമായ അനുഭവം,പുനിത് രാജ് കുമാറിന്റെ അവസാന ചിത്രം തിയേറ്ററുകളില്‍, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 17 മാര്‍ച്ച് 2022 (11:07 IST)
പവര്‍ സ്റ്റാര്‍ പുനിത് രാജ് കുമാറിന്റെ അവസാന ചിത്രം ജെയിംസ് തിയെറ്ററുകളിലെത്തി. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ പലയിടങ്ങളിലും ഫാന്‍സ്‌ഷോകള്‍ ആരംഭിച്ചിരുന്നു. കന്നഡ സിനിമയുടെ ചരിത്രത്തിലിതുവരെ ഇല്ലാത്ത തിയറ്റര്‍ കൗണ്ടുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു.
<

#James celebration in Raichur
S.N.T talkies, Raichur
1st fan show started at 5.00Am#boloboloJames#JamesHistoricEuphoria #Appu #PuneethRajkumar pic.twitter.com/Lr5AKCstNO

— JAMES 17th March (@VishnuN61782481) March 17, 2022 >
ആക്ഷന്‍ രംഗങ്ങളും നൃത്തച്ചുവടുകളും മാസ് ഡയലോഗുകളും തുടങ്ങിയ പുനീത് രാജ്കുമാറിന്റെ ചിത്രങ്ങള്‍ക്ക് വേണ്ട എല്ലാം ചേരുവകളും ജെയിംസിനും ഉണ്ടെന്നാണ് ഈ സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. വൈകാരികമായ അനുഭവമാണെന്നും സിനിമ എല്ലാവരും തിയേറ്റര്‍ പോയി കാണണമെന്നും ആരാധകര്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍

ബാലിക്യ്ക്ക് നേരെ ലൈംഗികാതിക്രമം: 57 കാരൻ അറസ്റ്റിൽ

കോൺട്രാക്ടറെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments