Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

574.89 കോടി, തിങ്കളാഴ്ച ജവാന്‍ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Jawaan movie collection report Shahrukh Khan Jawan movie news Jawan film Jawan movie Jawan Jawan

കെ ആര്‍ അനൂപ്

, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (17:30 IST)
പ്രദര്‍ശനത്തിനെത്തി ആദ്യത്തെ വാരാന്ത്യത്തിന് ശേഷമുള്ള ജവാന്റെ തിങ്കളാഴ്ച കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.54.1 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ചിത്രം തിങ്കളാഴ്ച മാത്രം സ്വന്തമാക്കിയത്. വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ഞായറാഴ്ച വരെയുള്ള ആദ്യ ആഴ്ചയില്‍ 520.79 കോടി നേടിയിരുന്നു.
574.89 കോടി കളക്ഷന്‍ ജവാന്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക്.
തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 30.50 കോടി ആണെന്നാണ് വിവരം.71.63 കോടി ഞായറാഴ്ച നേടിയപ്പോള്‍ തിങ്കളാഴ്ച കളക്ഷന് പകുതിയിലേറെ ഇരുവ് രേഖപ്പെടുത്തി. തുടര്‍ ദിവസങ്ങളില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍, കോട്ടയം കുഞ്ഞച്ചന്‍ ആണോയെന്ന് സോഷ്യല്‍ മീഡിയ !