Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില ശബ്ദങ്ങളുണ്ടാക്കാന്‍ ബുദ്ധിമുട്ടി; കിന്നാരത്തുമ്പികള്‍ അനുഭവം പങ്കുവെച്ച് ജയന്‍ ചേര്‍ത്തല

Jayan Cherthala Kinnarathumbikal dubbing experience
, വെള്ളി, 14 ഏപ്രില്‍ 2023 (09:45 IST)
ഷക്കീലയെ നായികയാക്കി ആര്‍.ജെ.പ്രസാദ് സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ സിനിമയാണ് കിന്നാരത്തുമ്പികള്‍. ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് ഷക്കീല ഈ സിനിമയില്‍ അവതരിപ്പിച്ചത്. തന്നേക്കാള്‍ വളരെ പ്രായം കുറവുള്ള ഒരു പയ്യനുമായി ദാക്ഷായണിക്കുള്ള ബന്ധമാണ് സിനിമയില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള ലൈംഗികബന്ധവും സിനിമയുടെ ഇതിവൃത്തമാണ്. തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു കിന്നാരത്തുമ്പികള്‍.
 
സിനിമയില്‍ ഗോപു എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കിയത് മലയാളികള്‍ക്ക് സിനിമ, സീരിയലുകളിലൂടെ സുപരിചിതനായ നടന്‍ ജയന്‍ (ജയന്‍ ചേര്‍ത്തല) ആണ്. ചെറിയ മുക്കലും മൂളലും വരെ ഡബ്ബ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് കൈരളി ടിവിയിലെ ഒരു പരിപാടിയില്‍ ജയന്‍ തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban: ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം; വാലിബനിലെ ലാലേട്ടനെ കാണാന്‍ ആകാംക്ഷയോടെ സിനിമാലോകം