Publish Date: Thu, 26 May 2022 (17:14 IST)
Updated Date: Thu, 26 May 2022 (17:16 IST)
മെയ് 13ന് തിയറ്ററുകളിലെത്തിയ ജോ ആന്‍ഡ് ജോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചേച്ചിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് അവളുടെ കാമുകനെ കണ്ടെത്താന്‍ ശ്രമിക്കുന്ന അനിയനെയും സുഹൃത്തുക്കളെയുമാണ് രസകരമായ വീഡിയോയില്‍ കാണാനാകുന്നത്.
നിഖില വിമല്‍, നസ്ലിന്‍, മാത്യു തോമസ്, മെല്‍വിന്‍ ജി ബാബു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.