Webdunia - Bharat's app for daily news and videos

Install App

37 വയസുള്ള റൺ‌ബീറാണോ യുവതാരം? ആലിയയെ അങ്ങനെ വിളിക്കുന്നതെന്തിന്? - വിവരമില്ലേയെന്ന് കങ്കണ

Webdunia
ശനി, 30 മാര്‍ച്ച് 2019 (13:36 IST)
ബോളിവുഡിൽ സ്ഥിരമായി വിവാദ പരാമർശങ്ങൾ നടത്തുന്ന നടിയാണ് കങ്കണ. മീ ടൂ മുതൽ നിരവധി വെളിപ്പെടുത്തലുകളും താരം നടത്തിയിരുന്നു. ഇപ്പോഴിതാ റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും എന്തിനാണ് യുവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന പരിഹാസവുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പരിഹാസം.
 
‘റണ്‍ബീറിനെയും ആലിയയെയും എന്തിനാണ് യുവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. റണ്‍ബീറിന് വയസ്സ് 37 വയസ്സായി ആലിയക്ക് 27 ഉം. എന്റെ അമ്മയ്ക്ക് 27-ആമത്തെ വയസ്സില്‍ മൂന്ന് കുട്ടികളുണ്ടായി. റണ്‍ബീറിനെയും ആലിയയെയും അങ്ങനെ വിളിക്കുന്നത് അവര്‍ കുട്ടികളായതു കൊണ്ടാ അതോ വിവരമില്ലാത്തവര്‍ ആയതു കൊണ്ടോ’ – കങ്കണ പറയുന്നു.
 
ബോളിവുഡിലെ പ്രമുഖര്‍ക്ക് നേരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ നേരത്തേയും വാര്‍ത്തകളിലിടം നേടിയ താരമാണ് കങ്കണ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

അടുത്ത ലേഖനം
Show comments