Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 കിലോ കുറച്ച് കീർത്തി സുരേഷ്; നടിയുടെ ഫിറ്റ്നെസിന്റെ രഹസ്യമിത്

Keerthy Suresh'a Fitness Secret

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (17:35 IST)
ഒറ്റയടിക്ക് തടി കുറച്ച് ഞെട്ടിച്ച താരമാണ് നടി കീർത്തി സുരേഷ്. 20 കിലോയാണ് താരം കുറച്ചത്. എന്നാൽ അതൊരിക്കലും താരത്തെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. കൃത്യമായ ജീവിതചര്യയും ഡയറ്റുമാണ് തടി കുറക്കാൻ നടിയെ സഹായിച്ചത്. നടിയുടെ ഇപ്പോഴത്തെ ഫിറ്റ്നെസ് ആരും കൊതിക്കുന്നതാണ്. നടി പങ്കുവെച്ച സീക്രട്ട് ഇങ്ങനെ,
 
* വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കുന്ന ഭക്ഷണം
* ദിവസവും വർക്ക് ഔട്ട്, നോ കോമ്പ്രമൈസ് 
* ദിവസവും യോഗ 
* സമ്മർദ്ദം കുറയ്ക്കാൻ മെഡിറ്റേഷൻ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത്ര ബിൽഡപ്പിന്റെ ആവശ്യം എന്തിനാ'?; എമ്പുരാനിൽ ബേസിലും?