'കെജിഎഫ് 3' എങ്ങനെയുള്ള പടം ? ആരാധകര്‍ ചര്‍ച്ചകളില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഏപ്രില്‍ 2022 (09:56 IST)
കെജിഎഫ് മൂന്നാംഭാഗം അണിയറയില്‍ ഒരുങ്ങുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച വിവരം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക ഗൗഡയാണ് കൈമാറിയത്. ചാപ്റ്റര്‍ 2 പ്രദര്‍ശനം തുടരുമ്പോഴാണ് വന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കി. മൂന്നാം ഭാഗം പറയാന്‍ പോകുന്നത് എന്താണെന്ന ചര്‍ച്ചകളും തുടങ്ങി.
 
മൂന്നാം ഭാഗത്തിലും റോക്കി ഭായ് തന്നെയാണ് താരം.യാഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ    
വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും വരുന്ന സിനിമ പറയാന്‍ പോകുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 
 
കെജിഎഫ് മൂന്നാം ഭാഗത്തിന്റെ വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാം, ഞങ്ങള്‍ മാത്രമല്ല വിതരണക്കാര്‍: റഷ്യ

സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 19021 പേര്‍; അനര്‍ഹരായി കണ്ടെത്തുന്നവര്‍ ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍; ക്ലിനിക്കല്‍ ട്രയല്‍ ഏപ്രില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പിടികൂടാന്‍ ഇഡി; പുറത്തിറങ്ങിയാലുടന്‍ ചോദ്യം ചെയ്യും

ശബരി പാതയും യാഥാര്‍ഥ്യമാകുന്നു; കിഫ്ബി വഴി 1900 കോടി സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments