Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടുങ്കാറ്റായി 'കെ.ജി.എഫ് 2', പുത്തന്‍ ടീസര്‍ പുറത്ത്

Watch 'KGF Chapter 2 - Promo | Yash | Sanjay Dutt | Raveena | Srinidhi | Prashanth Neel | Vijay Kiragandur' on YouTube

കെ ആര്‍ അനൂപ്

, ശനി, 16 ഏപ്രില്‍ 2022 (15:11 IST)
'കെ.ജി.എഫ് 2' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 14 ന് പ്രദര്‍ശനം ആരംഭിച്ച ചിത്രം ആദ്യദിനം നേടിയത് 165 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 134 കോടി സ്വന്തമാക്കാനായി. ഇപ്പോഴിതാ നിര്‍മാതാക്കള്‍ പുതിയ ടീസര്‍ പുറത്തിറക്കി.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2 ബോക്‌സോഫീസില്‍
കൊടുങ്കാറ്റായി മുന്നേറുകയാണ്.ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു.
 
കെജിഎഫ് മൂന്നാം ഭാഗം പണിപ്പുരയിലാണ്. യാഷ്, സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, ജോണ്‍ കൊക്കന്‍, ശരണ്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചതിച്ചവന്റെ കര കടലെടുക്കും', കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി 'അടിത്തട്ട്' ടീസര്‍