മലയാള സിനിമയിലെ യുവ താരങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍ ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്‍, ആസിഫ് അലി തുടങ്ങിയ യൂത്തന്മാര്‍ ഒരു സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്നത് എത്രയാണെന്ന് നോക്കാം. ALSO READ: കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്‍,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ ! ദുല്‍ഖര്‍ സല്‍മാന്‍: 3-8 കോടി രൂപ വരെ പൃഥ്വിരാജ് സുകുമാരന്‍: 3 കോടി -7കോടി ഫഹദ് ഫാസില്‍: 3.5 കോടി-6 കോടി നിവിന്‍ പോളി: 3കോടി- 6 കോടി ടൊവിനോ തോമസ്: 1.5 കോടി- 3 കോടി ഉണ്ണി മുകുന്ദന്‍: 50 ലക്ഷം - 2 കോടി വരെ ആസിഫ് അലി: 75 ലക്ഷം-1 കോടിALSO READ: മഹാരാജാസില്‍ കഥാപ്രസംഗം നടത്തുന്ന മമ്മൂട്ടി, അരനൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ചിത്രത്തിന്!