Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്‍,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ !

കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്‍,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്

, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (09:16 IST)
മലയാളം സിനിമയിലെ 16 നടന്‍മാര്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് നോക്കാം. മുന്നില്‍ മോഹന്‍ലാലും പിന്നില്‍ ഇന്ദ്രജിത്ത് സുകുമാരനുമാണ് ഉള്ളത്. 
 
മോഹന്‍ലാല്‍:8 കോടി-20 കോടി 
മമ്മൂട്ടി: 4 കോടി- 15 കോടി 
ദുല്‍ഖര്‍ സല്‍മാന്‍: 3കോടി -8 കോടി രൂപ 
പൃഥ്വിരാജ് സുകുമാരന്‍: 3 കോടി -7കോടി
 
 ഫഹദ് ഫാസില്‍: 3.5 കോടി-6 കോടി 
 നിവിന്‍ പോളി: 3കോടി- 6 കോടി 
 ദിലീപ് : 3 കോടി- 5 കോടി വരെ
 സുരേഷ് ഗോപി: 2 കോടി - 3 കോടി 
 
 ടൊവിനോ തോമസ്: 1.5 കോടി- 3 കോടി 
കുഞ്ചാക്കോ ബോബന്‍:1.5 കോടി- 3കോടി 
 ജയസൂര്യ: 1 കോടി-2 കോടി
 ഉണ്ണി മുകുന്ദന്‍: 50 ലക്ഷം - 2 കോടി വരെ
 
 ആസിഫ് അലി: 75 ലക്ഷം-1 കോടി
 ബിജു മേനോന്‍: 75 ലക്ഷം - 1 കോടി 
 ജയറാം: 50 ലക്ഷം - 1 കോടി 
 ഇന്ദ്രജിത്ത് സുകുമാരന്‍: 40-50 ലക്ഷം
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികള്‍ വാങ്ങുന്ന മലയാള സിനിമയിലെ യുവതാരങ്ങള്‍ ! മുന്നില്‍ ദുല്‍ഖര്‍, നിവിനും ടോവിനോയ്ക്കും ഉണ്ണിമുകുന്ദനും ലഭിക്കുന്ന പ്രതിഫലം