Webdunia - Bharat's app for daily news and videos

Install App

MaharajaTrailer:ചോര വിട്ട് കളിയില്ല ! അൻപതാമത്തെ സിനിമയിലും വിജയ് സേതുപതി വില്ലനോ?'മഹാരാജ' ട്രെയിലർ അപ്ഡേറ്റ്

കെ ആര്‍ അനൂപ്
ബുധന്‍, 29 മെയ് 2024 (13:30 IST)
Maharaja Trailer
തമിഴ് സിനിമാലോകത്തെ ജനപ്രിയ നടനാണ് വിജയ് സേതുപതി. ബോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ മക്കൾ സെൽവന്റെ വരാനിരിക്കുന്ന സിനിമയെ കുറിച്ചുള്ള പ്രധാന അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
 
ലിയോയ്ക്ക് ശേഷം പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ വീണ്ടും ഒന്നിക്കുന്ന മഹാരാജ ട്രെയിലർ നാളെ വൈകുന്നേരം അഞ്ചുമണിക്ക് എത്തും.
 
 വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് നിതിലന്‍ സാമിനാഥൻ ആണ്.
വിജയ് സേതുപതിയുടെ അൻപതാമത് സിനിമ കൂടിയാണിത്.
 
അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി, മുനിഷ്കാന്ത്, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി.എൽ.തേനപ്പൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. അജനീഷ് ലോക്നാഥ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. അജനീഷ് ഒരുക്കിയ കാന്താരയിലെ പാട്ടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
സുതൻ സുന്ദരവും ജഗദീഷ് പളനിച്ചാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments