Webdunia - Bharat's app for daily news and videos

Install App

നിവിന് വഴി കാണിച്ച് കൊടുത്തത് മമ്മൂട്ടി! അടുത്ത ഹിറ്റിന് കളമൊരുക്കി താരം

മമ്മൂട്ടിയുടെ വഴിയേ നിവിൻ!

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (14:12 IST)
നിർമാതാക്കൾക്ക് യാതോരു സങ്കോചവുമില്ലാതെ സമീപിക്കാൻ കഴിയുന്ന തിരക്കഥാക്രത്തുകളിൽ ഒരാളായി മാറിയിരിക്കുകയാണ് ഹനീഫ് അദേനി. അതും വെറും രണ്ട് സിനിമകൾ കൊണ്ട്. കഥകളുടെ കടലാണ് ഹനീഫിന്റെ കയ്യിലുള്ളത്. ഹനീഫിന്റെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദറും രണ്ടാമത്തെ ചിത്രമായ ബ്രഹാമിന്റെ സന്തതികളും അത് വ്യക്തമാക്കുന്നുമുണ്ട്. 
 
പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കഥയാണ് ഹനീഫിന്റെ കൈയ്യിലുള്ളത്. രണ്ട് സിനിമകൾ കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള തിരക്കഥാക്രത്തായി മാറിയിരിക്കുകയാണ് ഹനീഫ് അദേനി. ഹനീഫിന്റെ മൂന്നാമത്തെ നായകൻ നിവിൻ പോളി ആണ്. ആദ്യ രണ്ട് ചിത്രത്തിലും മമ്മൂട്ടി ആയിരുന്നു നായകൻ. 
 
നിവിൻ പോളിയെ നായകനാക്കി ഹനീഫ് ചെയ്യുന്ന ചിത്രത്തിന് മിഖായേൽ എന്നാണ് പേര്. നിവിന്റെ അടുത്തകാലത്തിറങ്ങിയ സിനിമകളൊന്നും ബം‌ബർ ഹിറ്റായിരുന്നില്ല. ആവറേജിനപ്പുറം പോകാൻ കഴിയാതെ നിൽക്കുന്ന നിവിന് വലിയൊരു ബ്രേക്ക് ആയിരിക്കും പുതിയ ചിത്രമെന്ന് സംശയമില്ല. 
 
അതേസമയം, മമ്മൂട്ടിയാണ് നിവിൻ പോളിയെ ഹനീഫ് അദേനിയുമായി മുട്ടിച്ചതെന്നും വാർത്തയുണ്ട്. പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്ന കാര്യത്തിൽ മാത്രമല്ല, സഹതാരങ്ങളെ വിജയത്തിലേക്ക് നയിക്കുന്നതിലും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments