Webdunia - Bharat's app for daily news and videos

Install App

സിനിമ-സീരിയല്‍ ലോകം ആഘോഷമാക്കിയ വിവാഹം, ഒടുവില്‍ വിവാഹമോചനം; മഞ്ജു പിള്ളയും മുകുന്ദന്‍ മേനോനും വേര്‍പിരിഞ്ഞത് അഭിപ്രായഭിന്നതകളുടെ പേരില്‍

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (09:27 IST)
മലയാള സിനിമയില്‍ താരവിവാഹങ്ങള്‍ എന്നും വലിയ ചര്‍ച്ചയായിരുന്നു. ചില താരകുടുംബങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ചിലത് പാതിവഴിയില്‍ വേര്‍പിരിഞ്ഞ ബന്ധങ്ങളും. അങ്ങനെയൊരു താരവിവാഹമായിരുന്നു സിനിമ-സീരിയല്‍ അഭിനേതാക്കളായ മഞ്ജു പിള്ളയുടേയും മുകുന്ദന്‍ മേനോന്റെയും. 
 
സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. അധികം കഴിയും മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. പിന്നീട് മഞ്ജു പിള്ള ഛായാഗ്രഹകനും പില്‍ക്കാലത്ത് സംവിധായകനുമായ സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചു. മുകുന്ദന്‍ വിജയലക്ഷ്മിയെയും വിവാഹം കഴിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments