'നിങ്ങളുടെ മുന്‍വിധികള്‍ എന്നെ ഒരുതരത്തിലും ബാധിക്കില്ല'; കൂടുതൽ ഹോട്ട് ചിത്രങ്ങളുമായി മീര നന്ദൻ

ഗ്ലാമർ ചിത്രങ്ങൾ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരത്തിന്റെ മറുപടി.

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (10:36 IST)
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര നന്ദൻ. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരത്തിന്റെ ചില മോഡലിങ്ങ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഈ ഇടയിൽ മീര നന്ദൻ വാർത്തകളിൽ നിറഞ്ഞിരുന്നു. വെസ്റ്റേൺ കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങൾക്കു ചില സദാചാരവാദികൾ മോശം കമന്റും രേഖപ്പെടുത്തിയിരുന്നു.
 
ഇപ്പോഴിതാ വിമർശകർക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് താരം. ഗ്ലാമർ ചിത്രങ്ങൾ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരത്തിന്റെ മറുപടി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'മമ്മൂട്ടിക്ക് നല്ല റോളുകൾ കിട്ടുമ്പോൾ എനിക്കും നല്ല റോളുകൾ കിട്ടണമെന്ന് കൊതിക്കാറുണ്ട്'; തുറന്ന് പറഞ്ഞ് മോഹൻലാൽ