Webdunia - Bharat's app for daily news and videos

Install App

ബിജുമേനോന്‍-സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'നടന്ന സംഭവം' ഒടിടിയിലേക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ജൂലൈ 2024 (16:26 IST)
Nadanna Sambhavam
ബിജുമേനോന്‍-സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 'നടന്ന സംഭവം' ഒടിടിയിലേക്ക് വരുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത് മനോരമ മാക്‌സ് ആണ്. ഓഗസ്റ്റ് മാസത്തിനു മുന്‍പ് ചിത്രം മനോരമ മാക്‌സില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. കോമഡി പശ്ചാത്തലത്തിലുള്ള ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമ. അയവാസികളായി രണ്ട് വ്യത്യസ്തതരം സ്വഭാവക്കാര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്.
 
വിഷ്ണുനാരായന്‍ ആണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. ഉണ്ണി എന്ന കഥാപാത്രത്തെ ബിജുമേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം ശ്രുതി രാമചന്ദ്രന്‍, ജോണി ആന്റണി, ലിജോ മോള്‍ ജോസ്, ലാലു അലക്‌സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments