Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കാർത്തികേയ 2വിന് ശേഷം നിഖിൽ- അനുപമ ഭാഗ്യജോഡി വീണ്ടും, 18 പേജസ് റിലീസ് പ്രഖ്യാപിച്ചു

Nikhil
, വ്യാഴം, 27 ഒക്‌ടോബര്‍ 2022 (17:14 IST)
മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തെലുങ്കിൽ സജീവമായ താരമാണ് അനുപമ പരമേശ്വരൻ. താരം അവസാനം നായികയായെത്തിയ കാർത്തികേയ 2 തെലുങ്കിന് പുറമെ വടക്കേ ഇന്ത്യയിലും വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ കാർത്തികേയ 2വിലെ ഭാഗ്യജോഡികളായ അനുപമയും നിഖിൽ സിദ്ധാർഥയും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുകയാണ്.
 
ഡിസംബർ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പല്‍നാട്ടി സൂര്യ പ്രതാപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.സതീഷ് ബാബു ഒരുക്കുന്ന ബട്ടർഫ്ലൈ, ജയം രവി നായകനായെത്തുന്ന സൈറൺ എന്നിവയാണ് അനുപമയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപും കാവ്യയും തമ്മിലുള്ള പ്രായവ്യത്യാസം അറിയുമോ?