Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫുള്‍ ഗ്ലാമറസായി അന്ന് ആരും കണ്ടിരുന്നില്ല,ആ വേഷം ചെയ്യാന്‍ നയന്‍താരയ്ക്ക് മുന്നില്‍ ഒരു കാരണം

No one had seen Nayanthara in full glamor back then

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (09:25 IST)
തന്റേതായ പാത സ്വയം വെട്ടിയെടുത്ത നടിയാണ് നയന്‍താര. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് വെറുതെ കിട്ടിയതല്ല. വര്‍ഷങ്ങളായി സിനിമയില്‍ നിലനിന്ന് പോകുക എന്നതും ചെറിയ കാര്യമല്ല. വെല്ലുവിളികള്‍ നിറഞ്ഞ കരിയറിന്റെ തുടക്കകാലത്ത് തന്റെ ഉള്ളിലുള്ള അതിരുകള്‍ പൊട്ടിക്കാന്‍ താരത്തിനായിരുന്നു. ബില്ല സിനിമയില്‍ അഭിനയിക്കുന്നതിനുമുമ്പ് നടി കൂടുതലും നാടന്‍ വേഷങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.ഫുള്‍ ഗ്ലാമറായി ആരും നയന്‍താരയെ കണ്ടിരുന്നില്ല. ഇങ്ങനെ ഒരു വേഷം ചെയ്യാന്‍ നയന്‍താരയ്ക്ക് മുന്നില്‍ ഒരു കാരണമുണ്ടായിരുന്നു. അതിനെക്കുറിച്ച് നടി തന്നെ തുറന്നുപറയുകയാണ്.
ബില്ല ചെയ്യുമ്പോള്‍ ആര്‍ക്കും എന്നില്‍ വിശ്വാസമില്ലായിരുന്നു. സംവിധായകന് ഒഴികെ. അങ്ങനെ ഫുള്‍ ഗ്ലാമറായി ആരും എന്നെ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് കൂടകലും വില്ലേജ് ഗേള്‍ കഥാപാത്രങ്ങളാണ് ചെയ്തത്. അത് ചെയ്യുമ്പോള്‍ എനിക്കിങ്ങനെയും സാധിക്കുമെന്ന് തെളിയിക്കണമായിരുന്നെന്നും നയന്‍താര അന്ന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് എത്തിയപ്പോള്‍ പഴയ ബിക്കിനി രംഗത്തെക്കുറിച്ച് നയന്‍താര സംസാരി
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യാം, ഓരോരുത്തരുടെയും കാല് പിടിക്കാം, നിലവിളിച്ച് കരഞ്ഞ് ജാസ്മിന്‍