Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ സുന്ദരിയായി നൈല ഉഷ, ചിത്രങ്ങള്‍ കാണാം

സാരിയില്‍ സുന്ദരിയായി നൈല ഉഷ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (20:58 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കാന്‍ ഇഷ്ടമുളള നടിയാണ് നൈല ഉഷ. അവര്‍ക്കൊപ്പമുള്ള യാത്ര വിശേഷങ്ങള്‍ നടി പതിവ് തെറ്റിക്കാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാരിയില്‍ ചേലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
 
സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാവുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nyla Usha (@nyla_usha)

തിരുവനന്തപുരം സ്വദേശിയാണ് നടി.
 
 
അഭിനേത്രി, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധേയ നടി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂക്കൾ ഉടുപ്പ് എങ്ങനെയുണ്ട്? ചിത്രങ്ങളുമായി എസ്തർ അനിൽ