Publish Date: Tue, 07 Dec 2021 (17:05 IST)
Updated Date: Tue, 07 Dec 2021 (17:08 IST)
നടി മുക്തയുടെ മകള്‍ കിയാര സിനിമയിലേക്ക്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിലൂടെ കണ്‍മണികുട്ടി അഭിനയത്തിന് ലോകത്തേക്ക് എത്തുന്നത്.കുട്ടി താരത്തിന്റെ ആദ്യ സിനിമയാണിത്.
ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ കണ്‍മണി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അദിതിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.