Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ പേരൻപിന്റെ ട്രെയിലർ നാളെ പുറത്തിറക്കും

Webdunia
വെള്ളി, 4 ജനുവരി 2019 (10:43 IST)
അമുദവൻ എന്ന ടാക്‌സി ഡ്രൈവറുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം പേരൻപ് അടുത്ത മാസം പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ട്രെയിലർ നാളെ രാത്രി 8 മണിക്ക് റിലീസ് ചെയ്യും. റാമിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം ലൈറ്റ് വെയ്‌റ്റ് എന്ന കമ്പനി സ്വന്തമാക്കി. 
 
ഫെബ്രുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തേ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും ശ്രദ്ധേയ പ്രകടനമെന്ന് വിലയിരുത്തപ്പെട്ട ചിത്രമാണ് പേരന്‍പ്. 
 
കഴിഞ്ഞ വര്‍ഷത്തെ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇക്കഴിഞ്ഞ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. ഡെലിഗേറ്റുകളില്‍ നിന്ന് വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments