Webdunia - Bharat's app for daily news and videos

Install App

പൂ‌നം പാണ്ഡെയെ മർദ്ദിച്ച കേസിൽ ഭർ‌ത്താവ് വീണ്ടും അറസ്റ്റിൽ

Webdunia
ചൊവ്വ, 9 നവം‌ബര്‍ 2021 (13:47 IST)
നടി പൂനം പാണ്ഡെയെയ് മർദ്ദിച്ച കേസിൽ ഭർത്താവ് സാം ബോംബെഅറസ്റ്റിൽ. തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് നടി മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്‌ചയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്‌ക്കും മുഖത്തും പരിക്കേറ്റ പൂനം പാണ്ഡെ ആശുപത്രിയിൽ ചികിത്സയിലാണ്.
 
നേരത്തേയും ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. അന്ന് ഇയാളെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടി പരാതി പിൻവലിച്ച് ഇയാളെ പുറത്തുകൊണ്ടുവന്നിരുന്നു.ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമായിരുന്നു അന്ന് പൂനം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments