Refresh

This website m-malayalam.webdunia.com/article/film-gossip-in-malayalam/pushpa-emotional-scene-122042000055_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരയാതിരിക്കാന്‍ ശ്രമിക്കുക, പുഷ്പയിലെ ഇമോഷണല്‍ രംഗം, വീഡിയോ

Watch 'Try Not To Cry ?? - Pushpa Emotional Scene | Allu Arjun

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഏപ്രില്‍ 2022 (17:00 IST)
അല്ലു അര്‍ജുന്റെ പുഷ്പ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ കണ്ടവരുടെ കണ്ണുകള്‍ നിറച്ച ഇമോഷണല്‍ രംഗം പുറത്തുവിട്ടിരിക്കുകയാണ് ആമസോണ്‍. 
 
പുഷ്പ 2ന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും.
 
 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഡിംസബര്‍ 17 നാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷപ റിലീസ് ചെയ്തത്. ഇത്തവണ സിനിമയിലെ ഡയലോഗുകള്‍ക്ക് സംവിധായകന്‍ സുകുമാര്‍ പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് വിവരം. അദ്ദേഹം സ്‌ക്രിപ്റ്റിന്റെ ജോലികളിലാണ്.
 അല്ലു അര്‍ജുന്റെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് തുടങ്ങിയവരായിരുന്നു പുഷ്പയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്രിയയ്ക്ക് വന്‍വരവേല്‍പ്പ്, ടീസര്‍ ലോഞ്ചിന് എത്തിയ താരത്തിന്റെ വീഡിയോ