മമ്മൂട്ടിക്കൊപ്പം പാര്‍വതിയും ഒന്നിച്ച് പുഴു പ്രദര്‍ശനം തുടരുകയാണ്. സിനിമയേക്കാള്‍ മമ്മൂട്ടിയുടെ പ്രകടനത്തിലാണ് എല്ലാവരും കൈയ്യടിക്കുന്നത്. 'പാലേരി മാണിക്യം', 'മുന്നറിയിപ്പ്' തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും 'പുഴു'വിലെ പ്രകടനം സിനിമ കണ്ടവര്‍ക്ക് ഏറെ ഇഷ്ടമായെന്ന് തോന്നുന്നു.