Publish Date: Mon, 06 Jun 2022 (15:17 IST)
Updated Date: Mon, 06 Jun 2022 (15:21 IST)
മലയാള സിനിമയില്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി രാധിക.വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള എടുത്തിരുന്ന താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്.നടി രാധിക വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്.