Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തില്‍ ആണെന്ന് തെളിയിക്കാന്‍ ആരാധകര്‍, അധികം ചിന്തിക്കല്ലേയെന്ന് രശ്മിക മന്ദാന

Rashmika mandanna Vijendra film news movie news love story love news Telugu movie news film news rashmika rashmika mandana rashmika rashmika

കെ ആര്‍ അനൂപ്

, വെള്ളി, 7 ഏപ്രില്‍ 2023 (15:43 IST)
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത് മുതലുള്ള പഴക്കമുണ്ട് ഇരുവര്‍ക്കുമിടയിലുള്ള പ്രണയ ഗോസിപ്പുകള്‍ക്കും. രണ്ടാളും വിവാഹം ചെയ്യാന്‍ പോകുന്നു എന്നുവരെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രചാരണങ്ങള്‍ക്ക് നടി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
 
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാള്‍. തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതേ പശ്ചാത്തലത്തിലുള്ള വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോയുമായി ചേര്‍ത്തുവച്ച് രശ്മിക മന്ദാനയുടെ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നടന്റെ ഹൈദരാബാദിലെ വീടിന്റെ എക്സ്റ്റീരിയറിന് സമാനമായിരുന്നു രശ്മികയുടെ വീഡിയോ എന്നാണ് പറയപ്പെടുന്നത്. ഇതിന് മറുപടിയായി നടി കുറിച്ചത് ഇങ്ങനെ അധികം ചിന്തിക്കല്ലേയെന്നാണ് താരം ട്വീറ്റുകള്‍ക്ക് മറുപടിയായി കുറിച്ചത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

37 വര്‍ഷങ്ങള്‍ക്കിപ്പുറം!മലയാളസിനിമയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ട മറ്റൊരു ബൈബിള്‍ വാചകം ഉണ്ടാകില്ല...