Webdunia - Bharat's app for daily news and videos

Install App

സെയ്ഫ് അലി ഖാന്റെ 15,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടും

നിഹാരിക കെ.എസ്
വ്യാഴം, 23 ജനുവരി 2025 (11:32 IST)
മോഷ്ടാവിന്റെ ആക്രമണത്തിന് പിന്നാലെ നടൻ സെയ്ഫ് അലി ഖാന് തിരിച്ചടി. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതും നടൻ സെയ്ഫ് അലി ഖാനുമായി ഭാഗികമായി ബന്ധമുള്ളതുമായ ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ 1968-ലെ ശത്രു സ്വത്തവകാശ നിയമപ്രകാരം കണ്ടുകെട്ടാൻ സർക്കാർ നീക്കം. സുപ്രധാനമായ ഒരു വിധിയിൽ, മധ്യപ്രദേശ് ഹൈക്കോടതി 2015ൽ ഈ സ്വത്തുക്കൾക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിട്ടുണ്ട്. 
 
സെയ്ഫിന്റെ ബാല്യകാല വസതിയായ ഫ്ലാഗ് സ്റ്റാഫ് ഹൗസ്, നൂർ-ഉസ്-സബാഹ് പാലസ്, ദാർ-ഉസ്-സലാം, ഹബീബിയുടെ ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹിഫിസ പ്രോപ്പർട്ടി തുടങ്ങിയവയാണ് വിധിയിൽ ഉൾപ്പെടുന്ന ചില സ്വത്തുക്കൾ. വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ സ്വത്തുക്കളുടെ നിയന്ത്രണം സർക്കാറിന് ഏറ്റെടുക്കാൻ ‘ശത്രു സ്വത്ത്’ നിയമം അനുവദിക്കുന്നു. 
 
ഭോപ്പാലിലെ നവാബ് ഹമീദുള്ള ഖാന് മൂന്ന് പെൺമക്കളായിരുന്നു. അവരിൽ ഒരാൾ പാകിസ്ഥാനിലേക്ക് കുടിയേറുകയും മറ്റൊരാൾ ഇന്ത്യയിൽ തുടരുകയും ചെയ്തു. ഇന്ത്യയിൽ തുടരുന്ന മകളുടെ ചെറുമകനാണ് സെയ്ഫ്. എന്നാൽ സ്വത്തുക്കളുടെ ഉടമയായി പാകിസ്താനിലേക്ക് കുടിയേറിയ മകളെയാണ് സർക്കാർ പരിഗണിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments