Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിടുക്കിയായ വിദ്യാര്‍ത്ഥി, കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്ക്, സാമന്തയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

മിടുക്കിയായ വിദ്യാര്‍ത്ഥി, കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്ക്, സാമന്തയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഏപ്രില്‍ 2023 (09:18 IST)
തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നടിമാരില്‍ ഒരാളാണ് സാമന്ത. നടിയുടെ സ്‌കൂള്‍ പഠനകാലത്തെ റിപ്പോര്‍ട്ട് കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥി ആയിരുന്നു സാമന്ത.
 
സാമന്ത തന്റെ റിപ്പോര്‍ട്ട് കാര്‍ഡിന്റെ വൈറല്‍ ചിത്രം പങ്കിട്ടു, എല്ലാ വിഷയങ്ങളിലും 80-ന് മുകളില്‍ സ്‌കോര്‍ ചെയ്ത നടി ഗണിതത്തില്‍ 100-ഉം ഭൂമിശാസ്ത്രവും സസ്യശാസ്ത്രവും ഒഴികെ ബാക്കിയുള്ളവയില്‍ 90-ഉം മുകളിലും സ്‌കോര്‍ ചെയ്തു. സാമന്ത സ്‌കൂളിന് ഒരു മുതല്‍ക്കൂട്ടാണെന്ന് ടീച്ചര്‍ എഴുതിയിരിക്കുന്നത് കാണാം.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5 കളറിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തി, ഷോയ്ക്ക് അകത്ത് ഒന്നും പറഞ്ഞില്ല, കാരണം വെളിപ്പെടുത്തി ഗോപിക