Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂട്യൂബിൽ തരംഗമായി 'കൂടെ'യിലെ രണ്ടാം ഗാനം

യൂട്യൂബിൽ തരംഗമായി 'കൂടെ'യിലെ രണ്ടാം ഗാനം

Second song in KOODE
, ചൊവ്വ, 26 ജൂണ്‍ 2018 (13:04 IST)
ഒരിടവേളയ്ക്കു ശേഷം നസ്രിയ നസീം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന കൂടെയിലെ പുതിയ ഗാനത്തിന് യൂട്യൂബിൽ വൻവരവേൽപ്പ്. പൃഥ്വിരാജാണ് ആരാധകർക്കായി രാരാരോ എന്ന ഗാനം പങ്കുവച്ചിരിക്കുന്നത്.
 
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഭയ് ജോധ്പുര്‍കാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 
 
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ പാട്ടും യൂട്യൂബിൽ ഹിറ്റുകളുടെ ലിസ്‌റ്റിൽ ഇടം നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയത്തിനും ആലാപനത്തിനും പുറമേ താരപുത്രൻ നിർമ്മാണ രംഗത്തേക്ക്?