Webdunia - Bharat's app for daily news and videos

Install App

ഷാരൂഖ് ഖാന് വധഭീഷണി: അഭിഭാഷകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 നവം‌ബര്‍ 2024 (15:44 IST)
ഷാരൂഖ് ഖാന് നേര്‍ക്ക് വധഭീഷണി നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. ഛത്തീസ്ഗഢിലെ റായ്പൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഫൈസാന്‍ ഖാനാണ് അറസ്റ്റിലായത്. ഫൈസാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ നിന്നാണ് താരത്തിന് ഭീഷണി കോള്‍ വന്നതെന്നാണ് പ്രാഥമിക വിവരം. ചോദ്യം ചെയ്യലില്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നും നവംബര്‍ 2 ന് ഖമര്‍ദിഹ് പോലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെന്നും അഭിഭാഷകന്‍ പോലീസിനോട് പറഞ്ഞു.
 
മുംബൈ പോലീസ് ചൊവ്വാഴ്ച റായ്പൂരില്‍ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാനെതിരെ നിരവധി ഭീഷണികള്‍ വന്നതിന് പിന്നാലെയാണ് ഷാരൂഖ് ഖാനെതിരെയും ഭീഷണി ഉയര്‍ന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments