ഷാരൂഖിനോടും കാജലിനോടുമുള്ള ആരാധന ഈ യുവാവിന് സമ്മാനിച്ചത് കടുത്ത ശിക്ഷ !

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (14:21 IST)
സിനിമാ താരങ്ങളോടുള്ള ആരാധനയുടെ പല വേർഷൻ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ യുവാവ് ചെയ്തത് അൽ‌പം കടന്നകൈ തന്നെയായിരുന്നു. ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായ യുവാവിന് അതിന് കടുത്ത ശിക്ഷ തന്നെ അനുഭവിക്കേണ്ടിവന്നു. 2017 മെയ് 25 വാകാ അതിർത്തിയിലാണ് സംഭവം ഉണ്ടായത്. പാകിസ്ഥാൻ പൌരനായ അബ്ദുള്ള ചടങ്ങുകൾ അവസനിച്ച ഉടൻ തന്നെ പകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഓടിക്കയറി. 
 
അവിടെ വച്ച് തന്നെ ഇയാളെ സൈനികർ പിടികൂടുകയും ചെയ്തു. താൻ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തെ കാണാൻ വേണ്ടിയാണ് അതിർത്തികടന്നത് എന്നുമാണ് അബ്ദുള്ള സൈനികരോട് പറഞ്ഞത്. ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചതിനെ തുടർന്നാണ് ഷാരൂഖാനെ കാണാൻ ഇത്തരമൊരു കടുംകൈ ചെയ്യാൻ അംദുള്ളയെ പ്രേരിപ്പിച്ചത്. 
 
അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് അതിക്രമിച്ചുകയറുക എന്നത് അത്ര നിശ്കളങ്കമായ കാര്യമായി നിയമങ്ങൾക്ക് കാണാൻ കഴിയില്ല എന്ന് യുവാവ് ഓർത്തില്ല. അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതിന് 22 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു യുവാവിന്. യുവാവ് ജയിൽ മോചിതനായതോടെയാണ് ഷാരൂഖ് ഖാനോടുള്ള ആരാധനയുടെ പേരിൽ നേരിടേണ്ടിവന്ന ശിക്ഷ പുറത്തുവന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments