Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഘോഷങ്ങളെല്ലാം കഴിഞ്ഞു, പ്രായത്തെ തോല്‍പ്പിക്കുന്ന അഴകുമായി ശിവദ

ആഘോഷങ്ങളെല്ലാം കഴിഞ്ഞു, പ്രായത്തെ തോല്‍പ്പിക്കുന്ന അഴകുമായി ശിവദ

കെ ആര്‍ അനൂപ്

, വ്യാഴം, 4 മെയ് 2023 (15:12 IST)
ഈയടുത്താണ് നടി ശിവദ 37-ാം ജന്മദിനം ആഘോഷിച്ചത്.1986 ഏപ്രില്‍ 23ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് നടി ജനിച്ചത്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ദേവത വൈബ്, പുതിയ ചിത്രങ്ങളുമായി നടി കയാദു ലോഹര്‍