Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അടിവസ്ത്രം ധരിക്കാൻ ഇഷ്ടമില്ല'; തുറന്ന് പറഞ്ഞ് പ്രശസ്ത മോഡൽ

താന്‍ ആദ്യമായി വാങ്ങിയ രണ്ട്‌ജോടി അടിവസ്ത്രം ചീസി ഡിസ്നിയുടേതായിരുന്നുവെന്നും നടി പറയുന്നു.

'അടിവസ്ത്രം ധരിക്കാൻ ഇഷ്ടമില്ല'; തുറന്ന് പറഞ്ഞ് പ്രശസ്ത മോഡൽ
, ശനി, 14 സെപ്‌റ്റംബര്‍ 2019 (07:58 IST)
അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത നടി കാരാ ഡെലിവിംഗെ. താന്‍ ആദ്യമായി വാങ്ങിയ രണ്ട്‌ജോടി അടിവസ്ത്രം ചീസി ഡിസ്നിയുടേതായിരുന്നുവെന്നും നടി പറയുന്നു. 'എന്നാല്‍ അടിവസ്ത്രം ധരിക്കാന്‍ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നില്ല,' അവര്‍ വ്യക്തതമാക്കി.
 
പ്രശസ്തമോഡല്‍ റിഹാനയുടെ സാവേജ് എക്സ് ഫെന്റി ഫാഷന്‍ഷോയ്ക്ക് പിന്നാലെയായിരുന്നു കാരയുടെ തുറന്നുപറച്ചില്‍. റിഹാനയുടെ പുതിയ സാവേജ്‌ഷോയിലെ ഒരുമോഡലായി ഡെലിവിംഗിനെ തിരഞ്ഞെടുത്തു.ഷോയില്‍ ബ്രാന്‍ഡിന്റെ പുതിയ ഡിസൈന്‍ വസ്ത്രങ്ങള്‍ ധരിച്ച്‌ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറോ പ്രണവോ? ആരെയാണ് കൂടുതലിഷ്ടം? - അമ്പരപ്പിച്ച് മോഹൻലാലിന്റെ മറുപടി