Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിന്റ്ഡ് സാരിയില്‍ സുരഭി ലക്ഷ്മി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

Surabhi Lakshmi Surabhi Lakshmi saree photos Lakshmi movies Surabhi Lakshmi photo shoot Surabhi Lakshmi photos Surabhi Lakshmi

കെ ആര്‍ അനൂപ്

, ബുധന്‍, 28 ജൂണ്‍ 2023 (09:08 IST)
സുരഭി ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പ്രിന്റഡ് സാരിയിലാണ് താരത്തെ കാണാനായത്.
ശരത്ത് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ടോവിനോ തോമസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍എം (അജയന്റെ രണ്ടാം മോഷണം). ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ സുരഭി ലക്ഷ്മിയും എത്തുന്നുണ്ട്.അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ലും നടി അഭിനയിച്ചിട്ടുണ്ട്.അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പദ്മ. ചിത്രത്തില്‍ മികച്ച പ്രകടനമാണ് സുരഭി ലക്ഷ്മി കാഴ്ചവച്ചത്.ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലും വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറി എന്ന ചിത്രത്തിലും നടി അഭിനയിച്ചു.
 
കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്സില്‍ ബിരുദാനന്തര ബിരുദവും സുരഭി നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരും ദിവസങ്ങളിലെ ഒ.ടി.ടി റിലീസുകള്‍, കാണാന്‍ കാത്തിരുന്നത് എത്തുന്നു