Webdunia - Bharat's app for daily news and videos

Install App

ജീവിതം സിനിമയായാൽ ആര് അഭിനയിയ്ക്കണം ? ദുൽഖർ മതിയെന്ന് സുരേഷ് റെയ്ന !

Webdunia
ഞായര്‍, 14 ജൂണ്‍ 2020 (13:30 IST)
കയികരംഗത്തുള്ള താരങ്ങളൂടെ ജീവിതം ആസ്പദമാക്കി ഇന്ത്യയിൽ നിരവധി സിനിമകൾ  വന്നിട്ടുണ്ട്. മിൽക്ക സിങ്, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ ജീവിത കഥ അതേ പേരിൽ തന്നെ സിനിമയായി. തന്റെ ജീവിതം സിനിമയാവുകയാണെങ്കിൽ ആര് നായകനവണം എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലാണ് റെയ്നയുടെ മറുപടി.
 
സ്വന്തം ജിവിതം സിനിനയാവുകയാണെങ്കിൽ ആരായിരിയ്ക്കും നായകൻ എന്ന ചോദ്യമെത്തി. അതിന് രണ്ട് താരങ്ങളെയാണ് റെയ്ന നിർദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ബോളിവുഡ് താരം ഷാഹിദ് കപൂർ ആയിരുന്നു മറ്റൊരു താരം. 'ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ് എനിക്കു തോന്നുന്നത്' റെയ്‌ന പറഞ്ഞു.
 
മാസങ്ങള്‍ക്കു മുന്‍പ് സുരേഷ് റെയ്‌നയുമായി ചെന്നൈയില്‍വച്ച്‌ കണ്ടുമുട്ടിയ സംഭവം വിവരിച്ച്‌ ദുല്‍ഖര്‍ അദ്ദേഹവുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ചെനൈ സൂപ്പർ ക്ങ്സിന്റെ അരാധകനാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ ദുൽഖർ കുറിച്ചു. ദ സോയ ഫാക്ടര്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ നിഖില്‍ ഖോഡയുടെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments