Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് അനാശാസ്യത്തിന് അറസ്റ്റിലായി, ഇന്ന് സോഷ്യൽ മീഡിയകളിൽ തരംഗവും!

അനാശാസ്യത്തിന് അറസ്റ്റിലായ നടി തന്നെയോ ഇത്?

അന്ന് അനാശാസ്യത്തിന് അറസ്റ്റിലായി, ഇന്ന് സോഷ്യൽ മീഡിയകളിൽ തരംഗവും!
, വ്യാഴം, 31 മെയ് 2018 (14:37 IST)
സെക്സ് റാക്കറ്റിൽ കുടുങ്ങി അറസിലായ ശ്വേതാ ബസുവിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മോഡേൺ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായി.
 
webdunia
മികച്ച അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച നായികയാണ് ശ്വേത. സിനിമയില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും അതിനാലാണ്‌ എല്ലാത്തിനേയും അതിജീവിച്ച് താൻ മടങ്ങിയെത്തുന്നതെന്നും തിരിച്ചു വരവിന് ശേഷം നടി പറഞ്ഞിരുന്നു. 
 
webdunia
സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട അറസ്റ്റും കേസും എല്ലാം താരത്തെ നന്നായി ബാധിച്ചിരുന്നു. മറാത്തി, ബംഗാളി ഭാഷയില്‍ നിര്‍മിക്കുന്ന ദ്വിഭാഷാ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം വരവ്. ഹൊറര്‍ ത്രില്ലറിലെ നായികയായാണ് താരം തിരിച്ചെത്തിയത്. 
 
webdunia
വേശ്യാവൃത്തിക്കിടെ 2014 സെപ്തംബറില്‍ ദൈരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ശ്വേതാ ബസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ഇവര്‍ മുംബൈ സ്വദേശികള്‍ക്കൊപ്പം മുറിയില്‍ കഴിയുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജു ചോദിച്ചു "പിണ്ണാക്കാണോ തലയിൽ", മകൻ മറുപടി പറഞ്ഞത് ഇങ്ങനെ