സിനിമയില്‍ പുരുഷന്മാരും ചൂഷണം നേരിടുന്നുണ്ടെന്ന് ശ്വേതാ മേനോന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 24 ഓഗസ്റ്റ് 2024 (21:30 IST)
സിനിമയില്‍ പുരുഷന്മാരും ചൂഷണം നേരിടുന്നുണ്ടെന്ന് ശ്വേതാ മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുമെന്ന് പറയുന്ന സിനിമ കോണ്‍ക്ലേവില്‍ വിശ്വാസമില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. പവര്‍ ഗ്രൂപ്പ് കാരണം തനിക്ക് 9 സിനിമകള്‍ നഷ്ടമായെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട്. കര്‍ശനമായ നിയമം വരണമെന്നും റിപ്പോര്‍ട്ട് പുറത്തുവരാന്‍ അഞ്ചുവര്‍ഷം വൈകിപ്പിച്ചു എന്നുള്ളത് വലിയ വീഴ്ചയാണെന്നും തന്റെ അടുത്ത് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും നടി പറഞ്ഞു.
 
അതേസമയം ബംഗാളി നടിക്ക് രഞ്ജിത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന ആരോപണം തന്നെ ഞെട്ടിച്ചുവെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. പാലേരി മാണിക്യത്തിന്റെ സെറ്റില്‍ താന്‍ ദുരനുഭവം നേരിട്ടിട്ടില്ലെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments