അഭിനേതാക്കളുടെ പ്രകടനത്തിനാണ് സിനിമയില്‍ പ്രാധാന്യമെന്ന് ഒരു പ്രേക്ഷകന്‍ പറഞ്ഞിരിക്കുന്നു. വിക്രത്തിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന പ്രകടനമാണ് പാര്‍വതി തിരുവോത്തും മാളവിക മോഹനനും നടത്തിയിരിക്കുന്നത്. ശക്തമായ കഥ പറച്ചിലിനൊപ്പം ആക്ഷന്‍ സീനുകളും സിനിമയിലുണ്ട്. ജി.വി.പ്രകാശിന്റെ പശ്ചാത്ത സംഗീതം വേറെ ലെവലാണെന്നും ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ പറയുന്നു.First half - Absolutely gripping
— MAD MA???????? (@Mad_MaxXX2) August 15, 2024
The genre twist was completely unexpected. GV Music verithanam
Stunning visuals
Chiyaan's acting is next level #ThangalaanReview #Thangalaan pic.twitter.com/4KhEOlD6NB
First Half போனதே தெரியல..
Blockbuster vibes..
Waiting For Second Half #Thangalaan #ChiyaanVikram pic.twitter.com/tSDwL03iC0
— Karthick AK.. (@Ka06thicK) August 15, 2024' പാ രഞ്ജിത്തിന്റെ മേക്കിങ് സിനിമയുടെ ഗ്രാഫ് ഉയര്‍ത്തി. വിക്രം, പാര്‍വതി, മാളവിക എന്നിവരുടെ ശക്തമായ പ്രകടനങ്ങള്‍ കൂടിയാകുമ്പോള്‍ തങ്കലാന്‍ മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍ ആകുന്നു,' ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു.
#thangalaan Just making it very clear. It's not a usual #Kollywood emotional drama, it's a hunting @beemji brings you to the stage in 20 minutes and keeping it in the same tempo until the last frame. @gvprakash .. வேற "level bro. pic.twitter.com/CGTibILSE8
— Boobalan M. Master Of Engineering (@boobalanm) August 15, 2024' ഇംഗ്ലീഷ് സബ്‌ടൈറ്റിലില്‍ പടം കാണുന്നതാണ് നല്ലത്. പല ഡയലോഗുകളും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ശക്തമായ ഡയലോഗുകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്,' മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു.
#Thangalaan: INTERNATIONAL STANDARD OF MAKING
ChiyaanVikram purely given his HEART & SOUL for the movie
Yes it has the slow narration which requires patience, but worth watching for its making pic.twitter.com/6RGco4okRu
— AmuthaBharathi (@CinemaWithAB) August 15, 2024തങ്കലാനില്‍ തങ്കം എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍ കഥ പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ വിപ്ലവമായ 'കെജിഎഫ്' റഫറന്‍സ് സിനിമയിലുണ്ടാകും. ചിയാന്‍ വിക്രമിന്റെ 'കെജിഎഫ്' എന്നാണ് ആരാധകര്‍ തങ്കലാന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്.