Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരട്ട സഹോദരിമ്മാര്‍... ഒരാള്‍ സിനിമ നടി, രണ്ടാമത്തെയാള്‍ സംവിധായകന്റെ ഭാര്യ, ആളെ മനസ്സിലായോ?

Twin sisters...one is a movie actress

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ഏപ്രില്‍ 2024 (12:05 IST)
ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത് ഷൈന രാധാകൃഷ്ണനാണ് ഭാര്യ.ചിറ്റൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന. ഇപ്പോഴിതാ സഹോദരിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റൈന.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by shyna


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 6: ഉളുപ്പുണ്ടോ ജാസ്മിനേ... മുടിയന്‍ അന്‍സിബ കൊടുക്കുന്ന ഒരു പാവ,ബിഗ് ബോസ് ശരിക്കും തീപാറും