'ഇതിലിപ്പോ ഏതാ കോഴി'; ഉണ്ണി മുകുന്ദനെ ട്രോളി ആരാധകർ

കോഴികളുടെ ചിത്രത്തിനൊപ്പം കോഴി ചങ്കിനെ മെൻഷൻ ചെയ്യാമനും ഉണ്ണി ആരാധകരോട് പറഞ്ഞിട്ടുണ്ട്.

ശനി, 24 ഓഗസ്റ്റ് 2019 (15:40 IST)
വീട്ടിലെ കോഴികളെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മാധവൻകുട്ടി, നാരായണൻ കുട്ടി എന്നിങ്ങനെയാണ് തന്‍റെ വളർത്തു കോഴികളുടെ പേരെന്നും ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

കോഴികളുടെ ചിത്രത്തിനൊപ്പം കോഴി ചങ്കിനെ മെൻഷൻ ചെയ്യാമനും ഉണ്ണി ആരാധകരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന് രസകരമായ കമന്‍റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ബാലരമ'യ്‌ക്കു വേണ്ടി മമ്മൂക്ക അടികൂടിയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് സനുഷ