അറ്റ്ലി - വിജയ് കൂട്ടുകെട്ട് വീണ്ടും, ഗ്യാങ്സ്റ്റർ ചിത്രം ഉടൻ !

ചിപ്പി പീലിപ്പോസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (13:11 IST)
ദളപതി വിജയെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിജയ് എന്ന നടനിൽ നിന്നും ആരാധകർ പോലും പ്രതീക്ഷിക്കാത്ത ഒരു മാസ് കഥാപാത്രമാണ് രായപ്പൻ. ഈ കഥാപാത്രത്തിനാണ് ഇപ്പോൾ ആരാധകർ കൂടുതൽ. 
 
അച്ഛനും മകനും ആയി ഇരട്ട വേഷത്തിൽ ആണ് വിജയ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടിയെടുക്കുന്നത് വിജയ് ചെയ്ത അച്ഛൻ കഥാപാത്രം ആയ രായപ്പൻ ആണ്. ചിത്രത്തിൽ കുറച്ചു നേരം കൂടി ആ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്നാണ് ബിഗിൽ കണ്ടവർ പറയുന്നത്. 
 
രായപ്പൻ എന്ന കഥാപാത്രത്തെ വെച്ച് ഒരു ഗ്യാങ്സ്റ്റർ സിനിമ ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ ഈ ആവശ്യം സാധിപ്പിക്കാമെന്ന് ഏറ്റിരിക്കുകയാണ് അറ്റ്ലി. ഈ കഥാപാത്രത്തെ ലീഡ് ആക്കി ഒരു സിനിമ ചെയ്യും എന്ന് തന്നെയാണ് ആറ്റ്ലി പറയുന്നത്. 
 
ഏതായാലും ആറ്റ്ലി- വിജയ് കൂട്ടുക്കെട്ടു ഈ കഥാപാത്രത്തെ വെച്ചൊരുക്കുന്ന സിനിമയുമായി വീണ്ടും എത്തുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരിപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments