Webdunia - Bharat's app for daily news and videos

Install App

രാത്രി വിജയ് ആശുപത്രിയിൽ, വീഡിയോയ്ക്ക് പിന്നിൽ, നടൻ എത്തിയത് ഈ കാര്യത്തിന് വേണ്ടി

കെ ആര്‍ അനൂപ്
ശനി, 4 നവം‌ബര്‍ 2023 (10:00 IST)
വിജയ് സിനിമ തിരക്കുകളിലാണ്. ഒടുവിൽ പുറത്തിറങ്ങിയ ലിയോ വൻ വിജയമായതിനെ പിന്നാലെ സക്‌സസ് മീറ്റ് നിർമാതാക്കൾ നടത്തിയിരുന്നു. ഇതിലെ വിജയുടെ വീഡിയോകൾ വൈറലായി മാറിയിരുന്നു. പിന്നാലെ നടന്റെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
 
ഇന്നലെ രാത്രി ചെന്നൈയിലെ ഒരു ആശുപത്രിയിൽ വിജയ് എത്തി എന്നതാണ് വാർത്തകൾ.വൈറ്റ് ഷർട്ടും ജീൻസും മാസ്കും ധരിച്ചാണ് പുറത്തുവന്ന വീഡിയോയിൽ നടനെ കാണാനായത്. ആശുപത്രിയിൽ എത്തിയ താരത്തിനൊപ്പം സഹായികളും ഉണ്ടായിരുന്നു.ദളപതിക്ക് പെട്ടെന്ന് എന്താണ് പറ്റിയതെന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ ചോദിക്കുന്നത്. ഇതിന് പിന്നാലെ സംഭവം എന്താണെന്ന് നടനുമായി ബന്ധപ്പെട്ട ആളുകൾ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: അദ്ധ്യാപകൻ അറസ്റ്റിൽ

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കണം, 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

അടുത്ത ലേഖനം
Show comments