വിവാഹം കഴിഞ്ഞ കാര്യം മറന്ന് ദീപിക പദുക്കോൺ; വൈറൽ വീഡിയോ

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (12:08 IST)
കഴിഞ്ഞ നവംബറിലാണ് ദീപിക പദുക്കോണും രൺ‌വീർ സിങ്ങും വിവാഹിതരായത്. ‘ദ ലിവ് ലോങ് ലാഫ് ഫൌണ്ടേഷൻ’ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി ഒരു പരിപാടിക്കിടെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ദീപിക നടത്തിയ ഒരു അഭിപ്രായമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 
 
യഥാർത്ഥ ജീവിതത്തിൽ താൻ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങൾ എന്തെല്ലാമാണെന്ന്, തന്റെ ജീവിതത്തിൽ താൻ ആരെല്ലാമാണെന്ന് ദീപിക പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ‘ഞാനൊരു മകളാണ്, സഹോദരിയാണ്, ഒരു അഭിനേത്രിയാണ്....’ എന്ന് പറഞ്ഞ ശേഷം അടുത്തതെന്തെന്ന് ദീപിക ആലോചിച്ച സമയത്ത് അവതാരക ഓർമിപ്പിക്കുന്നത് ‘ഒരു ഭാര്യ’ എന്നാണ്. 
 
അവതാരകയുടെ മറുപടിയിൽ ഒരു നിമിഷം ദീപിക അന്തം‌വിട്ടിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ‘ഞാനൊരു ഭാര്യ കൂടെയാണ്. ദൈവമേ, ഞാൻ മറന്നു!’ എന്നും ദീപിക ഓഡിയൻസിനോടെന്ന വണ്ണം പറയുന്നുണ്ട്. ഏതായാലും ദീപികയുടെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 
 
 
 
 
 
 
 
 
 
 
 
 

Deepika : I am a daughter, I am a sister, I am an actor Host : a wife?? Deepika : ohh i forgot that

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments