Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

സിംഗിള്‍ ലൈഫ് ആഘോഷമാക്കി വിസ്മയ മോഹന്‍ലാല്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം

vismaya mohanlal age
mohanlal's daughter vismaya mohanlal
mohanlal daughter age
vismaya mohanlal instagram
mohanlal daughter

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂണ്‍ 2024 (09:31 IST)
പ്രണവ് മോഹന്‍ലാലിനെ പോലെ സഹോദരി വിസ്മയയും തന്റെ ഇഷ്ടങ്ങള്‍ക്ക് പുറകിലാണ്. ലളിത ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന താരപുത്രിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ വലിയ താല്പര്യമില്ലെങ്കിലും അച്ഛനെയും സഹോദരന്റെയും മാറിമാറി വരുന്ന ചിത്രങ്ങള്‍ കാണാന്‍ വിസ്മയ ശ്രമിക്കാറുണ്ട്. പലപ്പോഴും തന്റെ പ്രിയപ്പെട്ടവരുടെ സിനിമകള്‍ കണ്ട് അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും താരപുത്രി മറക്കാറില്ല. 
വിസ്മയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ അന്ന് പറഞ്ഞ മറുപടി ഇങ്ങനെയാണ്.യുകെയില്‍ പോയി ചിത്രം വരയൊക്കെ മകള്‍ പഠിച്ചിട്ടുണ്ട്, 
ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോള്‍ തായ്ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണ് വിസ്മയ എന്ന് അഭിമാനത്തോടെ മോഹന്‍ലാല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
എഴുത്തുകാരിയായ വിസ്മയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്'എന്നൊരു കവിത സമാഹാരം എഴുതിയിട്ടുണ്ട്.'നക്ഷത്രധൂളികള്‍'എന്നാണ് മലയാളം പതിപ്പിന്റെ പേര്. 
 വിസ്മയ മോഹന്‍ലാലിന് സിനിമയില്‍ വലിയ താല്പര്യമില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമല്ല വിസ്മയ എന്ന മായ. 
 
 
 
സിംഗിള്‍ ലൈഫ് ആഘോഷമാക്കി വിസ്മയ മോഹന്‍ലാല്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്കയെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കാന്‍ പേടിയായി,ഉര്‍വശിയുടെ കൂടെ ഡ്യൂയറ്റ് സോങ് ഷൂട്ട് ചെയ്തത് ഇങ്ങനെ, പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ സുരേഷ് ബാബു