പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമയായ ആദി വിജയമായതില്‍ നിരവധിപേരാണ് സന്തോഷിക്കുന്നത്. അക്കൂട്ടത്തില്‍ പ്രണവ് സഹ സംവിധായകനായിരിക്കുന്ന വേളയില്‍ കൂടെയുണ്ടായിരുന്ന വിനായകനുമുണ്ട്. സഹസംവിധായകനായ വിനായകന്റെ രണ്ടാമത്തെ സിനിമയായിരുന്നു കമല്‍ഹാസന്‍ നായകനായ പാപനാശം. ആ ചിത്രത്തില്‍ സഹസംവിധായകനായി പ്രണവുമുണ്ടായിരുന്നു. കമല്‍ഹാസനെ കാണുന്നതിന്റെ അതേ ത്രില്ല് മോഹന്‍ലാലിന്റെ മകനെ കാണാനും തനിക്കുണ്ടായിരുന്നുവെന്നാണ് വിനായക് പറയുന്നത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും വിനായക് ഓര്‍ത്തെടുക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായക് ഇക്കാര്യങ്ങള്‍ പറയുന്നത്
വിനായകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: