Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ബാലു വര്‍ഗീസും ലുക്ക്മാന്‍ അവറാനും,ഇതുവരെ കാണാത്ത രൂപത്തില്‍ ജാഫര്‍ ഇടുക്കി, 'ആളങ്കം' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (12:00 IST)
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ബാലു വര്‍ഗീസും ലുക്ക്മാന്‍ അവറാനും ഒന്നിക്കുന്നു. ഇതുവരെ കാണാത്ത രൂപത്തില്‍ ജാഫര്‍ ഇടുക്കിയും. അദ്ദേഹം ഒറ്റക്കാലുള്ള ഒരാളായി വേഷമിടുന്ന ചിത്രമാണ് 'ആളങ്കം'.ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്.
 
ഷാനി ഖാദര്‍ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ ആറും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
 
സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.ഛായാഗ്രഹണം ഷമീര്‍ ഹഖ്.സംഗീതം-കിരണ്‍ ജോസ്, എഡിറ്റിങ് നിഷാദ് യൂസഫ്.
 
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഇന്ദുലാല്‍ കാവിട്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരംസ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്-അനൂപ് ഉപാസന, പരസ്യകല-റിയാസ് വൈറ്റ് മാര്‍ക്കര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments