Webdunia - Bharat's app for daily news and videos

Install App

ഇത് രാജ താണ്ഡവം, എപ്പടി പോണാലും അപ്പടിയേ തിരുമ്പി വന്തിട്ടേൻ; ഇടിവെട്ട് സിനിമ ! - ആദ്യ റിപ്പോർട്ടുകൾ പുറത്ത്

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (11:02 IST)
മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തി രാജ വരവറിയിച്ച് കഴിഞ്ഞു. പോക്കിരി രാജയ്ക്ക് ശേഷമുള്ള 9 വര്‍ഷത്തെ ഇടവേളയാണ് രാജ ഇപ്പോള്‍ അവസാനിപ്പിച്ചത്. 9 വർഷങ്ങൾക്ക് മുൻപ് എങ്ങനെയായിരുന്നോ അതിലും സ്ട്രോങ് ആയിട്ട് തന്നെയാണ് രാജ തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. 
 
പുലിമുരുകന്  ശേഷം വൈശാഖ്-ഉദയ് കൃഷ്ണ സംഘം ഒരുമിക്കുകയാണ് മധുരരാജയിലൂടെ. രാവിലെ 9 മണിക്കാണ് ഫാന്‍സ് ഷോകള്‍ ക്രമീകരിച്ചിരുന്നതെങ്കിലും പലയിടത്തും നേരത്തേ തന്നെ ഷോകള്‍ ആരംഭിച്ചു. ചിത്രത്തെ വരവേല്‍ക്കാന്‍ പലയിടത്തും ഫാന്‍സിന്റെ നേതൃത്വത്തില്‍ ഡിജെ ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നു.  
 
വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെയാണ് രാജയും കൂട്ടരും നൽകുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്ക് തുടക്കത്തില്‍ തന്നെ വമ്പൻ പോസിറ്റീവ് റിപ്പോർട്ടുകളാണ് വരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി മാഫിയയെ പൂട്ടാന്‍ സര്‍ക്കാര്‍; ഉപയോഗം കണ്ടെത്താന്‍ ഉമിനീര്‍ പരിശോധന, ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments