Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലണ്ടും ഉക്രയ്‌നും വിജയിച്ചു, യൂറോകപ്പ് ക്വാർട്ടർ ലൈനപ്പ് പൂർത്തിയായി

യൂറോകപ്പ്
യൂറോകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായി. സ്വീഡനെ തോ‌ൽപ്പിച്ച് കൊണ്ട് ഉക്രെയ്‌നാണ് അവസാനമായി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് കരുത്തരായ ജർമനിയെ തോൽപ്പിച്ചു.
 
പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷമുള്ള 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്‌ച്ചയാവും യൂറോ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിലെ വികയികളോടെ യൂറോ സെമി ലൈനപ്പ് വ്യക്തമാകും.
 
ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് 
സ്‌പെയിന്‍ x സ്വിറ്റ്‌സര്‍ലാന്‍ഡ് (9.30 pm, വെള്ളി) 
ഇറ്റലി x ബെല്‍ജിയം (12.30 pm, വെള്ളി) 
ഡെന്മാര്‍ക്ക് x ചെക്ക് റിപബ്ലിക്ക് (9.30 pm, ശനി) 
ഇംഗ്ലണ്ട് x ഉക്രെയ്ന്‍ (12.30 pm, ശനി)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദ്രാവിഡിന്റെ വരവ് ചുമ്മാതല്ല, ശാസ്‌ത്രിയുടെ സ്ഥാനം തെറിച്ചേക്കും?