Webdunia - Bharat's app for daily news and videos

Install App

നെല്ലിക്കകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ട്!

നെല്ലിക്കകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ട്!

Webdunia
വ്യാഴം, 26 ജൂലൈ 2018 (13:38 IST)
നെല്ലിക്ക ആരോഗ്യത്തിനും മുടി വളരുന്നതിനും നല്ലതാണെന്ന് പണ്ടുമുതലേ കേട്ടുവരുന്നതാണ്. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ നെല്ലിക്ക ഉപയോഗിക്കുന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്. മുഖത്തെ കറുത്ത പാടുകളകറ്റി ചർമ്മകാന്തിയേകാൻ നെല്ലിക്ക അത്യുത്തമമാണ്.
 
ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത്. നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് മൃദുലത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും ഉപയോഗിക്കും. കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാൻ നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്തു പുരട്ടുന്നത് നല്ലതാണ്.
 
ഇവ ചര്‍മത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കുകയും വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മുഖത്തു പുരട്ടുമ്പോൾ കുത്തുകളുടെ നിറം മങ്ങുകയും മൊത്തത്തിൽ അത് മാറുകയും ചെയ്യുന്നു. അല്‍പം നെല്ലിക്കാനീര് കോട്ടന്‍ കൊണ്ട് മുഖത്തു തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

അടുത്ത ലേഖനം
Show comments