Webdunia - Bharat's app for daily news and videos

Install App

അര മണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

മാസങ്ങൾക്കകം തന്നെ ശാരീരികമായും മാനസികമായും ഉന്മേഷവും ആരോ​ഗ്യവും ഉണ്ടാകുന്നതായി സ്വയം അനുഭവപ്പെടും.

നിഹാരിക കെ.എസ്
തിങ്കള്‍, 2 ജൂണ്‍ 2025 (10:59 IST)
പ്രായമാവുക ഒരു സ്വഭാവിക പ്രക്രിയയാണ്. എന്നാൽ, വാർദ്ധക്യ ലക്ഷണങ്ങൾ കുറച്ച് വൈകിയാണ് വരുന്നതെങ്കിലോ? അത് കൊള്ളാം അല്ലേ. അതിന് ചില വഴികളൊക്കെയുണ്ട്. വില കൂടിയ ആന്റി-ഏജിങ് സ്കിൻ കെയർ ഉല്പന്നങ്ങൾ വാങ്ങി പണം ചിലവാക്കേണ്ടതില്ല. ദിവസവും 30 മിനിറ്റ് നടന്നാൽ മതി. മോർണിങ് ദിനചര്യയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈ നടത്തം. മാസങ്ങൾക്കകം തന്നെ ശാരീരികമായും മാനസികമായും ഉന്മേഷവും ആരോ​ഗ്യവും ഉണ്ടാകുന്നതായി സ്വയം അനുഭവപ്പെടും.
 
കോശതലത്തിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മികച്ച മാർ​ഗമാണ് വ്യായാമമെന്ന് ആരോഗ്യവിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ശാരീരിക-മാനസിക ആരോ​ഗ്യത്തിന് വ്യായാമം പ്രധാനമാണ്. നടത്താം മാത്രമല്ല വ്യായാമം. ഓട്ടം, സൈക്കിങ്, എലിപ്റ്റിക്കൽ പോലുള്ള കാർഡിയോ വാസ്കുലാർ വ്യായാമങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം ചെയ്യണം. കൂടാതെ സ്ട്രെങ്ത്ത് ട്രെയിനിങ് ഒഴിവാക്കരുത്. ബാലൻസ് ആന്റ് പോസ്ചറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബോഡി വേയ്റ്റ് മൂവ്മെൻറ് നടത്തുക.
 
* നടത്തം കലോറി കുറയ്ക്കും. 
 
* ഹൃദയാരോഗ്യം മെച്ചപ്പെടും. 
 
* ബി.പി നോർമൽ ആകും.
 
* കാൽമുട്ടുകൾ ഉൾപ്പെടെയുള്ള സന്ധികളെ സംരക്ഷിക്കാൻ നടത്തം സഹായിക്കും. 
 
* നടത്തം ജലദോഷം, പനി അല്ലെങ്കിൽ മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
 
* ക്ഷീണം തോന്നുമ്പോൾ നടക്കാൻ പോകുന്നത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം.
 
* നടത്തം നിങ്ങളുടെ മാനസികാരോഗ്യത്തെ സഹായിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂര്‍ക്കം വലിയും തടിയും തമ്മില്‍ ബന്ധമുണ്ടോ?

ജിമ്മിൽ പോയി വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞ ശേഷം കഴിക്കേണ്ടത് എന്ത്?

സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ്: തൈറോയ്ഡ് ചികിത്സയാണോ കാരണം

വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദനയോ? ഇക്കാര്യങ്ങള്‍ അറിയണം

തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാകാനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments