Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും കരിക്കുകുടിക്കുന്നവരാണോ? ആരോഗ്യത്തിന് ഹാനികരം!

ദിവസവും കരിക്കുകുടിക്കുന്നവരാണോ? ആരോഗ്യത്തിന് ഹാനികരം!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 ഫെബ്രുവരി 2023 (13:48 IST)
തേങ്ങയുടെ വെള്ളം നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനിയമാണ്. ക്ഷീണം മാറാന്‍ പലരും കരിക്കിന്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ദിവസവും കരിക്കന്‍വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും ഇത് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പദാര്‍ത്ഥങ്ങള്‍ കൂടാന്‍ കാരണമാകും. ഇതില്‍ പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യതയുണ്ട്. 
 
വയറിളക്കമാണ് മറ്റൊന്ന്. കുടാതെ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃക്കയിലെ കല്ലുകളേയും കാന്‍സറിനെയും പ്രതിരോധിക്കും; ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ